ചേഞ്ച് റോസ്
Jump to navigation
Jump to search
Hibiscus mutabilis | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | H. mutabilis
|
ശാസ്ത്രീയ നാമം | |
Hibiscus mutabilis L. |
ചെമ്പരത്തിയുമായി സാമ്യമുള്ള ഒരു കുറ്റിച്ചെടിയാണ് ചേഞ്ച് റോസ്അഥവാ ചേഞ്ചിങ്ങ് റോസ്. ചില പ്രദേശങ്ങളിൽ ഇതിനെ മായച്ചെമ്പരുത്തി എന്നും വിളിക്കുന്നു. ശാസ്ത്രനാമം: Hibiscus mutabilis. സൂര്യപ്രകാശത്തിനനുസരിച്ച് നിറം മാറുന്നതാണ് ഇതിന്റെ പൂവിന്റെ പ്രത്യേകത. രാവിലെ- വിടരുന്ന നേരത്ത് വെള്ള നിറമുള്ള ഈ പൂവ്, വൈകുന്നേരമാകുമ്പോഴേയ്ക്ക് റോസ് നിറമുള്ളതാകുന്നു. ഏതു പ്രദേശത്തും വളരുന്ന ഈ ചെടിയുടെ കമ്പ് നട്ടാണ് പ്രത്യുൽപാദനം നടത്തുന്നത്.