ബാവോറ്റിയാൻമാൻസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Baotianmansaurus
Temporal range: Late Cretaceous
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തുലോകം
Phylum: Chordata
Clade: Dinosauria
Order: Saurischia
Suborder: Sauropodomorpha
Clade: Sauropoda
Clade: Titanosauriformes
Genus: Baotianmansaurus
Zhang X. et al., 2009
വർഗ്ഗം:
B. henanensis
ശാസ്ത്രീയ നാമം
Baotianmansaurus henanensis
Zhang X. et al., 2009

സോറാപോഡ് വിഭാഗത്തിൽ പെട്ട വളരെ വലിയ ഒരു ദിനോസർ ആണ് ഇവ. ടൈറ്റനോസോറ കുടുംബത്തിൽ പെട്ടവയാണ് എന്ന് കരുതുന്നു. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ചൈനയിലെ Baotianman എന്ന പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ നിന്നും ആണ് . ഹോലോ ടൈപ്പ് 41H III-0200 , ഫോസ്സിൽ ആയി കിട്ടിയിടുള്ളത് നട്ടെല് , വാരി എല്ല് , തോൾ പലക എന്നിവയുടെ ഭാഗങ്ങൾ മാത്രം ആണ് . വർഗ്ഗം ഗണം എന്നിവ തിരിച്ചത് 2009 ൽ ആണ് കുടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യം അല്ല . [1]

അവലംബം[തിരുത്തുക]

  1. Zhang Xingliao; Xu, Li; Li, Jinhua; Yang, Li; Hu, Weiyong; Jia, Songhai; Ji, Qiang; Zhang, Chengjun; മറ്റുള്ളവർക്കൊപ്പം. (2009). "A New Sauropod Dinosaur from the Late Cretaceous Gaogou Formation of Nanyang, Henan Province". Acta Geologica Sinica. 83: 212. doi:10.1111/j.1755-6724.2009.00032.x. Explicit use of et al. in: |author2= (help)
"https://ml.wikipedia.org/w/index.php?title=ബാവോറ്റിയാൻമാൻസോറസ്&oldid=2446868" എന്ന താളിൽനിന്ന് ശേഖരിച്ചത്