ക്യാറനോസോറസ്
ദൃശ്യരൂപം
ക്യാറനോസോറസ് | |
---|---|
Life restoration | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Suborder: | †Ornithopoda |
Family: | †Hadrosauridae |
Tribe: | †Parasaurolophini |
Genus: | †Charonosaurus Godefroit, Zan & Jin, 2000 |
Species: | †C. jiayinensis
|
Binomial name | |
†Charonosaurus jiayinensis Godefroit, Zan & Jin, 2000
|
ഹദ്രോസറോയിഡ് കുടുംബത്തിൽ പെട്ട വലിയ ഒരു ദിനോസർ ആണ് ക്യാറനോസോറസ്. ഇവ ജീവിച്ചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആയിരുന്നു. 2000 ൽ ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയത് , റഷ്യ ചൈന അതിർത്തിയായ അമുർ നദിക്കരയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത്.
ശാരീരിക ഘടന
[തിരുത്തുക]ഈ വിഭാഗം ദിനോസറുകളിൽ കാണുന്ന തലയിലെ തലയിലെ ആവരണം ഇവയുടെ ഫോസ്സിലിൽ നിന്നും ഭാഗികമായി കിട്ടിയിടുണ്ട്. താറാച്ചുണ്ടൻ ദിനോസർ ആയ ഇവ ഏകദേശം 42.5 അടി നീളം വെച്ചിരുന്നു , ഇന്ന് വരെ ഏഷ്യയിൽ നിന്നും കിട്ടിയതിൽ വെച്ച് ഏറ്റവും വലിപ്പം ഏറിയ ഹദ്രോസറോയിഡ് കുടുംബത്തിൽ പെട്ടവ ഇവയാണ്. ഹദ്രോസറോയിഡകളെ പോലെ തന്നെ ഇരുകാലി ആയിരുന്നു ഇവ, എന്നാൽ ഭക്ഷണ സമ്പാദന സമയത്ത് നാലു കാലിലും സഞ്ചരിചിരുനിരികണം .
അവലംബം
[തിരുത്തുക]- Pascal Godefroit, Shuqin Zan and Liyong Jin (2000) "Charonosaurus jiayinensis, a lambeosaurine dinosaur from the Late Maastrichtian of northeastern China".
ഇതും കാണുക
[തിരുത്തുക]- http://www.dinochecker.com/dinosaurs/CHARONOSAURUS കുടുതൽ വിവരങ്ങൾ