ഫുക്കുയിസോറസ്
ദൃശ്യരൂപം
| ഫുക്കുയിസോറസ് Temporal range: തുടക്ക ക്രിറ്റേഷ്യസ്, | |
|---|---|
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Reptilia |
| Clade: | Dinosauria |
| Order: | †Ornithischia |
| Suborder: | †Ornithopoda |
| Clade: | †Ankylopollexia |
| Clade: | †Styracosterna |
| Genus: | †Fukuisaurus Kobayashi & Azuma, 2003 |
| Species: | †F. tetoriensis |
| Binomial name | |
| †Fukuisaurus tetoriensis Kobayashi & Azuma, 2003 | |
ഓർനിത്തോപോഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ഫുക്കുയിസോറസ് (ജപ്പാനീസ് :フクイサウルス). [1]ഹദ്രോസറോയിഡ് കുടുംബത്തിൽ പെട്ട ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ജപ്പാനിൽ നിന്നും ആണ് . പേരിന്റെ അർഥം ഫുക്കുയിലെ പല്ലി എന്നാണ് . തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഇവ ഈ വർഗത്തിലെ താരതമ്യേന വലിപ്പം കുറഞ്ഞവ ആയിരുന്നു.[2] ഏകദേശം 4.5 മീറ്റർ നീളവും 400 കിലോ ഭാരവും ആണ് കണക്കാക്കിയിടുള്ളത്.[3]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-04. Retrieved 2013-09-03.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-21. Retrieved 2013-09-03.
- ↑ Paul, G.S., 2010, The Princeton Field Guide to Dinosaurs, Princeton University Press p. 286