കാങ്കസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പൂർണമായും വർഗ്ഗീകരിക്കാത്ത ഒരു ദിനോസർ .ആണ് കാങ്കസോറസ് . തുടക്ക ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്നവയാണ് ഇവ. ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത് ജപ്പാനിൽ നിന്നും ആണ് . നൊമാൻ ന്യൂഡം ആണ് . അത് കൊണ്ട് തന്നെ ഇപ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല .

കുടുംബം[തിരുത്തുക]

ഒരു തെറാപ്പോഡ വിഭാഗം ദിനോസറാണ്.

അവലംബം[തിരുത്തുക]

  • George Olshevsky on "Kagasaurus" and Fukuiraptor, from the Dinosaur Mailing List (at the bottom).

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാങ്കസോറസ്&oldid=2447246" എന്ന താളിൽനിന്ന് ശേഖരിച്ചത്