സെറാട്ടണിക്കൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സെറാട്ടണിക്കൂസ്
Temporal range: അന്ത്യ ക്രിറ്റേഷ്യസ്
Ceratonykus oculatus.jpg
Scientific classification e
Kingdom: Animalia
Phylum: Chordata
Clade: Dinosauria
Order: Saurischia
Suborder: Theropoda
Family: Alvarezsauridae
Node: Ceratonykini
Genus: Ceratonykus
Alifanov & Barsbold, 2009
Species:
C. oculatus
Binomial name
Ceratonykus oculatus
Alifanov & Barsbold, 2009

അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് സെറാട്ടണിക്കൂസ്. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയയിൽ നിന്നും ആണ് . പേരിന്റെ അർഥം കൊമ്പുള്ള നഖം എന്നാണ് . തെറാപ്പോഡ വിഭാഗത്തിൽ പെടുന്ന ഇരുകാലികൾ ആണ് ഇവ .

ശരീര ഘടന[തിരുത്തുക]

മരുഭുമിയിൽ ജീവിച്ചിരുന്ന ഇവയ്ക്കു അവിടെ ഓടാൻ പാകത്തിൽ നീണ്ട കാലുകൾ ആയിരുന്നു . കുഴിക്കാനും മറ്റും പാകത്തിൽ ബലമുള്ളതായ പേശികൾ ആയിരുന്നു ഇവയ്ക്ക് ഇവയുടെ കൈയിലും നെഞ്ചിലും , പിന്നെ ചെറിയ പല്ലുകളോട് കൂടിയ കൂർത്ത മുഖം ആയിരുന്നു ഇവയ്ക്ക് , ഇത് ഇവ പ്രാണിഭോജി ആയിരികാൻ ഉള്ള സാധ്യത ആണ് തരുന്നത് .

അവലംബം[തിരുത്തുക]

  • V. R. Alifanov and R. Barsbold. 2009. Ceratonykus oculatus gen. et sp. nov., a new dinosaur (? Theropoda, Alvarezsauria) from the Late Cretaceous of Mongolia. Paleontological Journal 43(1):94-106.
"https://ml.wikipedia.org/w/index.php?title=സെറാട്ടണിക്കൂസ്&oldid=2457040" എന്ന താളിൽനിന്ന് ശേഖരിച്ചത്