ഡൈലോഫസോറസ്
ദൃശ്യരൂപം
| Dilophosaurus Temporal range: Early Jurassic, | |
|---|---|
| Cast of the holotype with skull restored after the second specimen, Royal Ontario Museum, Toronto, Canada | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Reptilia |
| Clade: | Dinosauria |
| Clade: | Saurischia |
| Clade: | Theropoda |
| Family: | †Dilophosauridae |
| Genus: | †Dilophosaurus Welles, 1970 |
| Species | |
| |
| Synonyms | |
| |
തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ഡൈലോഫസോറസ്. തുടക്ക ജുറാസ്സിക് കാലത്ത് ഏകദേശം 19.3 കോടി വർഷങ്ങൾക്കു മുമ്പാണ് ഇവ ജീവിച്ചിരുന്നത്. 1954 ൽ ആണ് ആദ്യ വർഗീകരണം നടന്നത്.[1]
ശരീര ഘടന
[തിരുത്തുക]ഏകദേശം നീളം 23 അടി ആണ് കണക്കകിയിടുള്ളത് , ഭാരം ആകട്ടെ അഞ്ഞൂറ് മുതൽ ആയിരം കിലോ വരെയും.[1]തലയിൽ മൂക്കിനും കണ്ണുകൾക്കും മുകളിൽ ഉള്ള അസ്ഥികൊണ്ടുള്ള ഉയർന്ന ആവരണം ഉണ്ടായിരുന്നു ഇവയ്ക്ക് .[2]നീളമേറിയ പല്ലുകൾ ആയിരുന്നു ഇവയ്ക്കു, പക്ഷെ ബലം കുറവായിരുന്നു. മേൽ താടിയിൽ 12 പല്ലുകൾ ഉണ്ടായിരുന്നു ഇവയ്ക്ക് .
അവലംബം
[തിരുത്തുക]- 1 2 Holtz, Thomas R. Jr. (2012) Dinosaurs: The Most Complete, Up-to-Date Encyclopedia for Dinosaur Lovers of All Ages, Winter 2011 Appendix.
- ↑ Gay, Robert (2005). "Evidence for sexual dimorphism in the Early Jurassic theropod dinosaur, Dilophosaurus and a comparison with other related forms In: Carpenter, Ken, ed. The Carnivorous Dinosaurs". The Carnivorous Dinosaurs. Indiana University Press. pp. 277–283. ISBN 0-253-34539-1.