ആർക്കിയോനിത്തോമൈമസ്
ദൃശ്യരൂപം
| ആർക്കിയോനിത്തോമൈമസ് Temporal range: അന്ത്യ ക്രിറ്റേഷ്യസ്, | |
|---|---|
| Archaeornithomimus skeleton model displayed in Hong Kong Science Museum. | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Reptilia |
| Clade: | Dinosauria |
| Clade: | Saurischia |
| Clade: | Theropoda |
| Clade: | †Ornithomimosauria |
| Family: | †Ornithomimidae |
| Genus: | †Archaeornithomimus Russell, 1972 |
| Species | |
| |
അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഒരു തെറാപ്പോഡ വിഭാഗം ദിനോസർ ആണ് ആർക്കിയോനിത്തോമൈമസ്. പേരിന്റെ അർഥം "പുരാതന പക്ഷികളെ അനുകരിക്കുന്ന" എന്നാണ്. ചൈനയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടുകിട്ടിയിട്ടുള്ളത്.[1] മിശ്രഭോജി ആയിരുന്നു എന്ന് കരുതപെടുന്നു. ഇവ ചെറിയ സസ്തിനികൾ, ചെടികൾ, പഴങ്ങൾ തുടങ്ങി, മറ്റു ദിനോസറുകളുടെ വിരിഞ്ഞിറങ്ങിയ ചെറിയ കുഞ്ഞുങ്ങളെ വരെ ആഹാരം ആക്കിയിരുന്നു എന്നും അനുമാനിക്കുന്നു.
ശരീര ഘടന
[തിരുത്തുക]ഏകദേശം 11 അടി പൊക്കവും, 50 കിലോഗ്രാം ഭാരവും ഉണ്ടായിരുന്നു ഇവയ്ക്ക്. പിൻ കാലുകൾ ശക്തമായവ ആയിരുന്നു.
അവലംബം
[തിരുത്തുക]- ↑ Galton, Peter and Smith, David, 1990, "Osteology of Archaeornithomimus asiaticus (Upper Cretaceous, Iren Dabasu Formation, People's Republic of China)", Journal of Vertebrate Paleontology Vol. 10, No. 2 (Jun. 21, 1990), pp. 255-265