സിസിപോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സിസിപോസോറസ്
Temporal range: Early Jurassic
Scientific classification e
Kingdom: Animalia
Phylum: Chordata
Clade: Dinosauria
Order: Saurischia
Suborder: Sauropodomorpha
Genus: Xixiposaurus
Sekiya, 2010
Species:
X. suni
Binomial name
Xixiposaurus suni
Sekiya, 2010

തുടക്ക ജുറാസ്സിക് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് സിസിപോസോറസ്. ചൈനയിൽ നിന്നും ആണ് ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത്. [1]

ആഹാര രീതി[തിരുത്തുക]

മിശ്രഭോജികൾ ആയിരുന്നു ഇവ.

കുടുംബം[തിരുത്തുക]

സോറാപോഡ് എന്ന വിഭാഗത്തിൽ പെട്ട ദിനോസർ ആണ്.

അവലംബം[തിരുത്തുക]

  1. SEKIYA Toru (2010). "A new prosauropod dinosaur from Lower Jurassic in Lufeng of Yunnan". Global Geology. 29 (1): 6–15. doi:10.3969/j.issn.1004-5589.2010.01.002.

ഇതും കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിസിപോസോറസ്&oldid=2597747" എന്ന താളിൽനിന്ന് ശേഖരിച്ചത്