അംറ്റോസെഫേലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അംറ്റോസെഫേലി
Scientific classification e
Kingdom: ജന്തുലോകം
Phylum: Chordata
Clade: Dinosauria
Order: Ornithischia
Family: Pachycephalosauridae
Genus: അംറ്റോസെഫേലി
Watabe, Tsogtbaatar & Sullivan, 2011
Species
  • A. gobiensis Watabe, Tsogtbaatar & Sullivan, 2011 (type)

പാച്ചിസെഫാലോസൌരിഡ് കുടുംബത്തിൽ പെട്ട ദിനോസർ ആണ് അംറ്റോസെഫേലി . അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്. ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് മംഗോളിയയിലെ ഗോബി മരുഭൂമിയിൽ നിന്നും ആണ്. ഈ കുടുംബത്തിലെ ഏറ്റവും പുരാതന ഇനം ആയിരിക്കണം ഇവ എന്ന് കരുതപെടുന്നു.[1]

പേര്[തിരുത്തുക]

ആദ്യ പകുതി പേര് വരുന്നത്‌ ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയ ഗോബി മരുഭൂമിയിലെ അംറ്റ്ഗായ്‌ എന്നാ സ്ഥലപേരിൽ നിന്നും ആണ് , രണ്ടാം പകുതി ഗ്രീക്ക് ആണ് κεφαλή, സെഫേലി അർത്ഥം തല.

ശരീര ഘടന[തിരുത്തുക]

പാച്ചിസെഫാലോസൌരിഡ് ദിനോസറുകളുടെ പ്രേത്യേകത ആയിരുന്ന കട്ടി കൂടി മുഴച്ച് നിൽകുന്ന തല ഇവയ്കും ഉണ്ടായിരുന്നു. ഇവയുടെ മുഴയുടെ നീളം 53.2 മീ.മീ ആയിരുന്നു , ഏറ്റവും കൂടിയ കട്ടി ആവട്ടെ 19 മീ.മീ ആണ്.

അവലംബം[തിരുത്തുക]

  1. Mahito Watabe, Khishigjaw Tsogtbaatar and Robert M. Sullivan (2011). "A new pachycephalosaurid from the Baynshire Formation (Cenomanian-late Santonian), Gobi Desert, Mongolia" (PDF). Fossil Record 3. New Mexico Museum of Natural History and Science, Bulletin. 53: 489–497.CS1 maint: uses authors parameter (link)
"https://ml.wikipedia.org/w/index.php?title=അംറ്റോസെഫേലി&oldid=3283927" എന്ന താളിൽനിന്ന് ശേഖരിച്ചത്