ജിയാലിങ്കസോറസ്
ദൃശ്യരൂപം
(Chialingosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജിയാലിങ്കസോറസ് | |
---|---|
Life restoration | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Suborder: | †സ്റ്റെഗോസോറിയ |
Family: | †Stegosauridae |
Genus: | †Chialingosaurus Young, 1959 |
Species: | †C. kuani
|
Binomial name | |
†Chialingosaurus kuani Young, 1959
|
സ്റ്റെഗോസോറിഡ് കുടുംബത്തിൽപെട്ട ഒരു ദിനോസർ ആണ് . 1957ൽ ചൈനയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് . അന്ത്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന ഇവ ഈ വിഭാഗത്തിലെ ഏറ്റവും പുരാതനമായ അംഗങ്ങളിൽ ഒന്നാണ്. ചൈനയിലെ പ്രമുഖ നദി ആയ ജിയാലിങ് നദിയുടെ പേരാണ് ഈ ദിനോസരിന് .
ശരീര ഘടന
[തിരുത്തുക]ഈ കുടുംബത്തിലെ ഏറ്റവും ചെറിയ ദിനോസറുകളിൽ ഒന്നാണ് ഇവ ഭാരം വെറും 150 കിലോ മാത്രം ആയിരുന്നു നീളം ആകട്ടെ 13 അടിയും .
അവലംബം
[തിരുത്തുക]- Z. Dong, S. Zhou and Y. Zhang (1983) http://www.dinochecker.com/papers/dinosaurs_of_sichuan_Dong_et_al_1983.pdf[പ്രവർത്തിക്കാത്ത കണ്ണി]