ഇയോമാമുൻച്ചിസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Eomamenchisaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇയോമാമുൻച്ചിസോറസ്
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Sauropodomorpha
ക്ലാഡ്: Sauropoda
Family: Mamenchisauridae
Genus: Eomamenchisaurus
Lu et al., 2008
Species:
E. yuanmouensis
Binomial name
Eomamenchisaurus yuanmouensis
Lu et al., 2008

മാമുൻച്ചിസോറസ് ദിനോസർ ജെനുസിൽ പെട്ട ഒന്നാണ് ഇയോമാമുൻച്ചിസോറസ് . ഇവ മാമുൻച്ചിസോറസ് ജെനുസിൽ പെട്ട ദിനോസറുകളുടെ മുൻഗാമി ആണ് എന്ന് കരുതപെടുന്നു. മധ്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ചൈനയിൽ നിന്നും ആണ് . 2008 ൽ ആണ് ഇവയുടെ വർഗ്ഗീകരണം നടന്നത് .[1]

അവലംബം[തിരുത്തുക]

  1. Lu Junchang; Li Tianguang; Zhong Shimin; Ji Qiang; Li Shaoxue (2008). "A new mamenchisaurid dinosaur from the Middle Jurassic of Yuanmou, Yunnan Province, China". Acta Geologica Sinica. 82 (1): 17–26.
"https://ml.wikipedia.org/w/index.php?title=ഇയോമാമുൻച്ചിസോറസ്&oldid=2175523" എന്ന താളിൽനിന്ന് ശേഖരിച്ചത്