ഗോങ്ബുസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗോങ്ബുസോറസ്
Temporal range: അന്ത്യ ജുറാസ്സിക് , 160–155 Ma
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തുലോകം
Phylum: Chordata
Clade: Dinosauria
Order: Ornithischia
Clade: Neornithischia
Genus: Gongbusaurus
വർഗ്ഗം:
G. shiyii
ശാസ്ത്രീയ നാമം
Gongbusaurus shiyii
Dong, Zhou, & Zhang, 1983

ഓർണിതിശ്ച്യൻ എന്ന വിഭാഗത്തിലെ പെട്ട ചെറിയ ഒരു ദിനോസർ ആണ് ഗോങ്ബുസോറസ് . അന്ത്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ ചൈനയിൽ നിന്നും ആണ് കിട്ടിയത്. പല്ലുക്കളും കാലിന്റെ അസ്ഥിയും ആണ് കിട്ടിയിടുള്ള പ്രധാന ഭാഗങ്ങൾ . പല്ലുക്കളുടെ പഠനത്തിൽ നിന്നും ഇവ സസ്യഭോജി ആയിരിക്കാൻ ആണ് സാധ്യത എന്ന് കരുതുന്നു. [1]

അവലംബം[തിരുത്തുക]

  1. Dong Zhiming (1989). "On a small ornithopod (Gongbusaurus wucaiwanensis sp. nov.) from Kelamaili, Junggar Basin, Xinjiang, China". Vertebrata PalAsiatica. 27 (2): 140–146.
"https://ml.wikipedia.org/w/index.php?title=ഗോങ്ബുസോറസ്&oldid=2137856" എന്ന താളിൽനിന്ന് ശേഖരിച്ചത്