ഹാൻവേലോസോറസ്
ദൃശ്യരൂപം
ഹാൻവേലോസോറസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: |
അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് മംഗോളിയയിൽ ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് ഹാൻവേലോസോറസ് .[1] കവചമുള്ള ദിനോസറുകളിൽ പെട്ട അങ്കയ്ലോസൗർ ആണ് ഇവ . ഏകദേശം 29.3 അടി ആണ് നീളം കണക്കകിയിടുള്ളത്. ഇവയുടെ പൂർണ്ണമായ വർഗ്ഗീകരണം നടത്തിയിട്ടില്ല .
ഫോസ്സിൽ
[തിരുത്തുക]ഫോസ്സിൽ ആയി കിട്ടിയിടുള്ളത് പൂർണ്ണമായ തലയോട്ടി , കശേരുക്കൾ , വാരി എല്ലുക്കൾ , തോൾ പലക്ക , കവച്ചം എന്നിവയാണ് .
അവലംബം
[തിരുത്തുക]- Dinosaur Mailing List posting Archived 2020-09-27 at the Wayback Machine. of Chinese news release
- Ankylosauria Archived 2014-10-07 at the Wayback Machine., from Thescelosaurus!