ഷുങ്ചിങ്ങോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chungkingosaurus
Temporal range: 160Ma
Mounted skeleton
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: Animalia
Phylum: Chordata
Clade: ഡൈനോസോറിയ
Order: Ornithischia
Suborder: Stegosauria
Family: Huayangosauridae
Genus: Chungkingosaurus
Dong et al., 1983
വർഗ്ഗം: † C. jiangbeiensis
ശാസ്ത്രീയ നാമം
Chungkingosaurus jiangbeiensis
Dong et al., 1983

അന്ത്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന ഒരു സ്റ്റെഗോസോറിഡ് വിഭാഗത്തിൽ പെട്ട ദിനോസർ ആണ് ഷുങ്ചിങ്ങോസോറസ്. ചൈനയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് . 1977 ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയതും ആദ്യ വർഗീകരണം നടന്നതും . ഇതേ കാലയളവിൽ 1977 ചൈനയിൽ മറ്റു പല ഈ കുടുംബത്തിൽ പെടുന്നവയുടെ ഫോസ്സിൽ കിടിയിടുണ്ടെങ്കിലും ഇവയാന്നു അതിൽ ഏറ്റവും ചെറുത്‌ .

ശരീര ഘടന[തിരുത്തുക]

ഈ കുടുംബത്തിലെ ഏറ്റവും ചെറിയ അംഗം ആയിരുന്ന ഇവയ്ക്ക് 10–13 അടി മാത്രം ആയിരുന്നു നീളം . വാലിന്റെ അറ്റത് 5 വലിയ മുള്ളുകൾ ഉണ്ടായിരുന്നു ഇവയ്ക്ക് .

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഷുങ്ചിങ്ങോസോറസ്&oldid=1736037" എന്ന താളിൽനിന്നു ശേഖരിച്ചത്