ഷുങ്ചിങ്ങോസോറസ്
ദൃശ്യരൂപം
(Chungkingosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Chungkingosaurus Temporal range: | |
|---|---|
| Mounted skeleton | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Reptilia |
| Clade: | Dinosauria |
| Order: | †Ornithischia |
| Suborder: | †സ്റ്റെഗോസോറിയ |
| Family: | †Huayangosauridae |
| Genus: | †Chungkingosaurus Dong et al., 1983 |
| Species: | †C. jiangbeiensis |
| Binomial name | |
| †Chungkingosaurus jiangbeiensis Dong et al., 1983 | |
അന്ത്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന ഒരു സ്റ്റെഗോസോറിഡ് വിഭാഗത്തിൽ പെട്ട ദിനോസർ ആണ് ഷുങ്ചിങ്ങോസോറസ്. ചൈനയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് . 1977 ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയതും ആദ്യ വർഗീകരണം നടന്നതും . ഇതേ കാലയളവിൽ 1977 ചൈനയിൽ മറ്റു പല ഈ കുടുംബത്തിൽ പെടുന്നവയുടെ ഫോസ്സിൽ കിടിയിടുണ്ടെങ്കിലും ഇവയാന്നു അതിൽ ഏറ്റവും ചെറുത് .
ശരീര ഘടന
[തിരുത്തുക]ഈ കുടുംബത്തിലെ ഏറ്റവും ചെറിയ അംഗം ആയിരുന്ന ഇവയ്ക്ക് 10–13 അടി മാത്രം ആയിരുന്നു നീളം . വാലിന്റെ അറ്റത് 5 വലിയ മുള്ളുകൾ ഉണ്ടായിരുന്നു ഇവയ്ക്ക് .
അവലംബം
[തിരുത്തുക]- Dong Zhiming (1992). Dinosaurian Faunas of China. China Ocean Press, Beijing. ISBN 3-540-52084-8.
- Britt, Carpenter et al. (2002). Encyclopedia of Dinosaurs. Publications international, Ltd., Lincolnwood Illinois. ISBN 0-7853-5561-8.