മാലീവൂസ്
ദൃശ്യരൂപം
Maleevus | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Genus: | Maleevus Tumanova 1987
|
Species: | M. disparoserratus
|
Binomial name | |
Maleevus disparoserratus |
മംഗോളിയയിൽ നിന്നും ഫോസിൽ കണ്ടെത്തിയ ഒരു ദിനോസർ ആണ് മാലീവൂസ് . ഇടത്തരം വലിപ്പം മാത്രം ഉള്ള ഇവ ജീവിച്ചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ്.[1]
ശരീര ഘടന
[തിരുത്തുക]കവചമുള്ള ഒരു ദിനോസറാണ് മാലീവൂസ് , മറ്റു കവചമുള്ള ദിനോസറുകളെ പോലെ തന്നെ നാലു കാലിലാണ് സഞ്ചരിച്ചിരുന്നത്. [2]
കുടുംബം
[തിരുത്തുക]അങ്കയ്ലോസൗർ വിഭാഗത്തിൽ പെട്ട ദിനോസർ ആണ് മാലീവൂസ്.[3]
അവലംബം
[തിരുത്തുക]- ↑ T.A. Tumanova, 1987, "Pantsirnyye dinozavry Mongolii", Trudy Sovmestnaya Sovetsko-Mongol'skaya Paleontologicheskaya Ekspeditsiya 32: 1-80
- ↑ Arbour, Victoria Megan, 2014, Systematics, evolution, and biogeography of the ankylosaurid dinosaurs. Ph.D thesis, University of Alberta
- ↑ Arbour, Victoria Megan, 2014, Systematics, evolution, and biogeography of the ankylosaurid dinosaurs. Ph.D thesis, University of Alberta
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.prehistoric-wildlife.com/species/m/maleevus.html Archived 2015-09-24 at the Wayback Machine.