മേയി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mei എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മേയി
Meilong mmartyniuk wiki.png
Life restoration of the juvenile type specimen
Scientific classification
Kingdom:
Phylum:
Class:
Superorder:
Order:
Suborder:
Family:
Genus:
മേയി

Xu & Norell, 2004
Species

M. long Xu & Norell, 2004 (type)

2004-ൽ ചൈനയിൽ നിന്നും ഫോസ്സിൽ കണ്ടെത്തിയ, താറാവിനോളം മാത്രം വലിപ്പമുള്ള ഒരു ദിനോസറാണ് മേയി. ഇത് തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. ക്രിറ്റേഷ്യസ്‌ കാലത്തിന്റെ തുടക്കത്തിൽ ജീവിച്ചിരുന്ന ദിനോസർ ആണ് ഇവ .

പേരിന്റെ അർഥം[തിരുത്തുക]

പേര് വരുന്നത് ചൈനീസ് ഭാഷയിൽ നിന്നും ആണ് (ചൈനീസ്, 寐 mèi മേയി and 龙 lóng ലോങ്ങ്‌) . അർഥം ശാസ്ത്രീയ നാമം അനുസരിച്ച് മേയി ലോങ്ങ്‌ എന്നാൽ ഉറങ്ങുന്ന വ്യാളി എന്ന് ആണ്. ദിനോസറുകളുടെ ഇടയിൽ ഏറ്റവും ചെറിയ പേരുള്ള രണ്ടു ദിനോസറുകളിൽ ഒന്ന് മേയി ആണ് മറ്റൊന്ന് കോൾ ആണ്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മേയി&oldid=2845308" എന്ന താളിൽനിന്ന് ശേഖരിച്ചത്