തെസെലസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തെസെലസോറസ്
Mounted specimen, Burpee Museum of Natural History
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
Order: Ornithischia
Suborder: Ornithopoda
Family: Thescelosauridae
Subfamily: Thescelosaurinae
Genus: തെസെലസോറസ്
Gilmore, 1913
Type species
Thescelosaurus neglectus
Gilmore, 1913
Species

T. neglectus Gilmore, 1913
T. garbanii Morris, 1976
T. assiniboiensis Brown, Boyd, & Russell, 2011

Synonyms

Bugenasaura Galton, 1995[1]

ഒർനിതോപോട് വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് തെസെലസോറസ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് വടക്കെ അമേരിക്കയിൽ ആണ് ഇവ ജീവിച്ചിരുന്നത്. ദിനോസറുകളുടെ അവസാനകാലത്ത് ജീവിച്ചിരുന്ന ഒരു ഇനം ആണ് ഇവ(66 million years ago). ഇത് വരെ ഇവയുടെ നാല് ഉപവർഗ്ഗത്തെ കണ്ടെത്തിയിടുണ്ട്. 1993-ൽ തെക്കൻ ഡക്കോട്ടയിൽ നിന്നും കിട്ടിയ ഫോസ്സിലിൽ ഹൃദയത്തിന്റെ അവശിഷ്ടങ്ങൾ ഫോസ്സിൽ ആയി കണ്ടെത്തി [2], എന്നാൽ ഇത് ഹൃദയത്തിന്റെ തന്നെ ഫോസ്സിൽ ശകലങ്ങൾ ആണോ എന്ന് സംശയങ്ങൾ ബാക്കിയാണ്.[3]

പേര്[തിരുത്തുക]

രണ്ട് ഗ്രീക്ക് പദങ്ങളിൽ നിന്നും ആണ് പേര് വരുന്നത്. തെസ്സ്ലി (θέσκελος) അർഥം ദൈവതുല്യമായ, വിസ്‌മയാവഹമായ അല്ലെക്കിൽ ആശ്ചര്യജനകമായ എന്നാണ്. സോറസ്‌ പല്ലി (σαῦρος)σαῦρος എന്ന ഗ്രീക് വാക്കിൽ നിന്നും ആണ്.[4]

ശരീര ഘടന[തിരുത്തുക]

ഏകദേശ ശരീര ഭാരം 200 കിലോ മുതൽ 300 കിലോ വരെ ആണ് കണക്കാകിയിടുള്ളത്. നീളം ആകട്ടെ 2.5 മീറ്റർ മുതൽ 4.5 മീറ്റർ വരെയും. ഈയിനം ദിനോസറിൽ ആണിനും പെണ്ണിനും വലിപ്പത്തിൽ വ്യത്യാസം ഉണ്ടായിരുന്നു എന്ന് കരുതുന്നു. പല്ലുകളുടെ ഘടനയിൽ നിന്നും ഇവ സസ്യഭുക്ക് ആയിരുന്നു എന്ന് വിലയിരുത്തുന്നു.

അവലംബം[തിരുത്തുക]

  1. Boyd, Clint A. (2009). "Taxonomic revision of the basal neornithischian taxa Thescelosaurus and Bugenasaura". Journal of Vertebrate Paleontology. 29 (3): 758–770. doi:10.1671/039.029.0328. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  2. Russell, Dale A. (2001). "Reply: dinosaur with a heart of stone". Science. 291 (5505): 783a. doi:10.1126/science.291.5505.783a. PMID 11157158. Retrieved 2007-03-10. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help); Unknown parameter |month= ignored (help)
  3. Cleland, Timothy P. (2011). "Histological, chemical, and morphological reexamination of the "heart" of a small Late Cretaceous Thescelosaurus". Naturwissenschaften. 98 (3): 203–211. Bibcode:2011NW.....98..203C. doi:10.1007/s00114-010-0760-1. PMID 21279321. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  4. Liddell & Scott (1980). Greek-English Lexicon, Abridged Edition. Oxford University Press, Oxford, UK. ISBN 0-19-910207-4.
"https://ml.wikipedia.org/w/index.php?title=തെസെലസോറസ്&oldid=3779699" എന്ന താളിൽനിന്ന് ശേഖരിച്ചത്