കാർഡിയോഡോൺ
ദൃശ്യരൂപം
| കാർഡിയോഡോൺ Temporal range: മധ്യ ജുറാസ്സിക്, | |
|---|---|
| Holotype tooth | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Superorder: | |
| Order: | |
| Suborder: | |
| Infraorder: | |
| (unranked): | |
| Genus: | കാർഡിയോഡോൺ Owen, 1841 |
| Binomial name | |
| Cardiodon rugulosus Owen, 1844 | |
ഒരു ഫോസ്സിൽ പല്ലിനെ മാത്രം അടിസ്ഥാനപ്പെടുത്തി തിരിച്ചറിഞ്ഞ ഒരു സോറാപോഡ് ദിനോസർ ആണ് കാർഡിയോഡോൺ .[1] മധ്യ ജുറാസ്സിക് കാലഘട്ടത്തിൽ നിന്നും ഉള്ള ഇവയുടെ ഫോസ്സിൽ കിട്ടിയിട്ടുള്ളത് ഇംഗ്ലണ്ടിലെ ഫോസ്സിൽ ഉള്ള ഫോറെസ്റ്റ് മാർബിൾ എന്ന പേരിൽ ഉള്ള ശിലാഫലകത്തിൽ നിന്നും ആണ്.
പേരും പല്ലും
[തിരുത്തുക]പേര് സൂചിപ്പിക്കുന്നത് കിട്ടിയിട്ടുള്ള ഇവയുടെ പല്ലിന്റെ ആകൃതിയിൽ നിന്നും ആണ് അർഥം ഹൃദയത്തിന്റെ പല്ല് . മധ്യഭാഗം ഉയർന്നുകാണപ്പെടുന്ന ഉത്തല ആകൃതിയിൽ ഉള്ള നാക്കിനെ അഭിമുഖീകരിക്കുന്ന പല്ലുകൾ ആണ് ഇവയ്ക്കുണ്ടായിരുന്നത്.
അവലംബം
[തിരുത്തുക]- ↑ Royo-Torres, R., Cobos, A., and Alcalá, L. (2006). A giant European dinosaur and a new sauropod clade. Science 314:1925-1927.