മേയി
ദൃശ്യരൂപം
| മേയി Temporal range: തുടക്ക ക്രിറ്റേഷ്യസ്, | |
|---|---|
| Life restoration of the juvenile type specimen | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Superorder: | |
| Order: | |
| Suborder: | |
| Family: | |
| Genus: | മേയി |
| Species | |
|
M. long Xu & Norell, 2004 (type) | |
2004-ൽ ചൈനയിൽ നിന്നും ഫോസ്സിൽ കണ്ടെത്തിയ, താറാവിനോളം മാത്രം വലിപ്പമുള്ള ഒരു ദിനോസറാണ് മേയി. ഇത് തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. ക്രിറ്റേഷ്യസ് കാലത്തിന്റെ തുടക്കത്തിൽ ജീവിച്ചിരുന്ന ദിനോസർ ആണ് ഇവ .
പേരിന്റെ അർഥം
[തിരുത്തുക]പേര് വരുന്നത് ചൈനീസ് ഭാഷയിൽ നിന്നും ആണ് (ചൈനീസ്, 寐 mèi മേയി and 龙 lóng ലോങ്ങ്) . അർഥം ശാസ്ത്രീയ നാമം അനുസരിച്ച് മേയി ലോങ്ങ് എന്നാൽ ഉറങ്ങുന്ന വ്യാളി എന്ന് ആണ്. ദിനോസറുകളുടെ ഇടയിൽ ഏറ്റവും ചെറിയ പേരുള്ള രണ്ടു ദിനോസറുകളിൽ ഒന്ന് മേയി ആണ് മറ്റൊന്ന് കോൾ ആണ്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Troodontidae Archived 2009-07-10 at the Wayback Machine from Thescelosaurus
- മേയി ലോങ്ങ് at the American Museum of Natural History