കാർനോടോറസ്
Jump to navigation
Jump to search
കാർനോടോറസ് Temporal range: അന്ത്യ ക്രിറ്റേഷ്യസ്, 70 Ma | |
---|---|
![]() | |
Mounted cast | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
ഉപരിനിര: | |
നിര: | |
ഉപനിര: | |
കുടുംബം: | |
ഉപകുടുംബം: | |
Tribe: | |
ജനുസ്സ്: | കാർനോടോറസ് Bonaparte, 1985
|
Species | |
C. sastrei Bonaparte, 1985 (type) |
തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഒരു ദിനോസറാണ് കാർനോടോറസ് . തെക്കേ അമേരിക്കയിൽ നിന്നുമാണ് മാംസഭുക്കുകളായ ഇവയുടെ ഫോസ്സിൽ കിട്ടിയിട്ടുള്ളത് . ഇവയുടെ കണ്ണിനു മുകളിൽ ആയി കൊമ്പുകളുണ്ട്. കൊമ്പ് ഉള്ള മാംസഭുക്കുകളായ രാജാസോറസ്, ഇൻഡോസോറസ്, എന്നി തെറാപ്പോഡകളുമായി അടുത്ത ബന്ധമാണ് കാർനോടോറസിനുള്ളത്.
പേരിനു പിന്നിൽ[തിരുത്തുക]
പേരിനു അർഥം ഇറച്ചി തിന്നുന്ന കാള എന്ന് ആണ് . പേര് രണ്ടു കഷ്ണം യോജിച്ചു ഉണ്ടായത് ആണ്, രണ്ടും വരുന്നത് രണ്ടു ഭാഷകളിൽ നിന്നും ആണ്, ഒന്ന് ലാറ്റിനും മറൊന്നു ഗ്രീക്കും . കാർനോ = ഇറച്ചി(മാംസ) ലാറ്റിൻ ഭാഷ, ടോറസ് = കാള (ഗ്രീക്ക് ഭാഷ )
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- The bite of Carnotaurus at Universidad Nacional de Mar del Plata. (ഭാഷ: Spanish)
- Gerardo V. Mazzetta, Adrián P. Cisilino & R. Ernesto Blanco.Mandible stress distribution during the bite in Carnotaurus sastrei Bonaparte, 1985 (Theropoda: Abelisauridae). (2004) Ameghiniana 41: 605-617. Buenos Aires.