ഇൻഡോസോറസ്
Jump to navigation
Jump to search
'ഇൻഡോസോറസ് Temporal range: അന്ത്യ ക്രിറ്റേഷ്യസ്
| |
---|---|
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
Superfamily: | |
Family: | |
Genus: | Indosaurus
|
Species: | I. matleyi
|
Binomial name | |
Indosaurus matleyi |
കൃറ്റേഷ്യസ് കാലത്തിന്റെ അവസാനകാലം ജീവിച്ചിരുന്ന, തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ദിനോസറാണ് ഇൻഡോസോറസ്. പേരിന്റെ അർത്ഥം ഇന്ത്യൻ പല്ലി എന്ന് ആണ്. ഇവയുടെ ഫോസ്സിൽ കണ്ടുകിട്ടിയിരിക്കുന്നതും ഇന്ത്യയിൽ നിന്നാണ്. ഏകദേശം 700 കിലോ മാത്രെമേ ഭാരം കാണു എന്ന് ആണ് നിഗമനം.
ഫോസ്സിൽ[തിരുത്തുക]
ഇന്ത്യയിലെ മധ്യപ്രദേശ് സംസ്ഥാനത്തെ ജബൽപൂരിൽ നിന്നുമാണ് ഫോസ്സിൽ കണ്ടു കിട്ടിയിട്ടുളളത് . തലയോട്ടിയുടെ പരിശോധനയിൽ നിന്നും കണ്ണിനു മുകളിൽ ആയി കൊമ്പുകൾ ഉണ്ടായിരുന്നു എന്ന് അനുമാനിക്കുന്നു. കാർനോടോറസ് എന്ന അമേരിക്കൻ ദിനോസറുമായി ഇൻഡോസോറസിന് സാമ്യമുണ്ട്.