ബറപസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബറപസോറസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Family:
Genus:
ബറപസോറസ്

Jain, Kutty, Roy-Chowdhury, and Chatterjee, 1975
Species

B. tagorei Jain et al., 1975 (type)

ജുറാസ്സിക്‌ കാലത്തിന്റെ ആദ്യം മുതൽ ജീവിച്ചിരുന്ന ഒരു സോറാപോഡ് ദിനോസറാണ് ബറപസോറസ്. വലിയ കാലുകൾ ഉള്ള പല്ലി എന്നാണ് ഈ പേരിന്റെ അർഥം. പേര് വരുന്നത്‌ പകുതി ബംഗാളി ഭാഷയിൽ നിന്നും ആണ് ബറപ എന്നാൽ വലിയ കാൽ എന്ന് അർഥം, ബാകി ഗ്രീക്ക് ആണ് സോറസ് അർഥം പല്ലി എന്ന് .

ശരീര ഘടന[തിരുത്തുക]

ഏകദേശം 18 മീറ്റർ ( 59 അടി ) നീളവും, ഏകദേശം 48 ടൺ ഭാരവും ഉണ്ടായിരുന്നു ഇവക്ക് . അര ഉയരം ഇവക്ക് ഏകദേശം 5.5 മീറ്റർ (18 അടി ) ആയിരുന്നു .

ആഹാര രീതി[തിരുത്തുക]

സോറാപോഡ് ആയ ഇവ സസ്യഭോജി ആയിരുന്നു. ഇവയുടെ തലയോട് ഇത് വരെ കണ്ടു കിട്ടിയിട്ടില്ല , ആകെ കിട്ടിയിട്ടുള്ളത് മൂന്ന് സ്പൂൺ ആകൃതിയിൽ ഉള്ള പല്ലുകൾ മാത്രം ആണ് . [1]

ഫോസ്സിലുക്കൾ[തിരുത്തുക]

ഇവയുടെ ഏകദേശം 300 ഫോസ്സിൽ അസ്ഥികൾ കിട്ടിയിടുണ്ട് , ഉദേശം 6 എണ്ണത്തിന്റെ ഫോസ്സിലുക്കൾ ആണ് ഇവ , ട്രയാസ്സിക്‌ കാലത്തിൽ നിന്നും ഉള്ള സോറാപോഡ് ദിനോസറുകളിൽ ഏകദേശം മുഴുവനും അസ്ഥിക്കൾ ഉള്ള ഫോസ്സിൽ ആണ് ബറപസോറിന്റെ ഫോസ്സിൽ .[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 Bandyopadhyay, Saswati; David D. Gillette; Sanghamitra Ray; Dhurjati P. Sengupta (2010). "Osteology of Barapasaurus tagorei (Dinosauria: Sauropoda) from the Early Jurassic of India". Palaeontology. 53 (3): 533–569. doi:10.1111/j.1475-4983.2010.00933.x. ISSN 1475-4983.

പുറത്തേക്ക് ഉള്ള കണ്ണികൾ[തിരുത്തുക]

ബറപസോറസ്

"https://ml.wikipedia.org/w/index.php?title=ബറപസോറസ്&oldid=2015779" എന്ന താളിൽനിന്ന് ശേഖരിച്ചത്