ഓർനിത്തോമീമോയ്ഡിസ്
ദൃശ്യരൂപം
ഓർനിത്തോമീമോയ്ഡിസ് Temporal range: അന്ത്യ ക്രിറ്റേഷ്യസ്
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Infraorder: | |
Genus: | Ornithomimodes |
Species | |
|
അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന വളരെ ചെറിയ ഒരു തെറാപ്പോഡ വിഭാഗം ദിനോസർ ആണ് ഓർനിത്തോമീമോയ്ഡിസ്.
പേര്
[തിരുത്തുക]പേരിന്റെ അർഥം പക്ഷികളെ അനുകരിക്കുന്ന എന്നാണ് .
ഫോസ്സിൽ
[തിരുത്തുക]കണ്ടു കിട്ടിയ ഫോസ്സിൽ ഭാഗങ്ങൾ കുറച്ചു നട്ടെല്ലു കഷ്ണങ്ങൾ ആണ്.
അവലംബം
[തിരുത്തുക]- Ornitomimoides en la Dinosaur Encyclopaedia de Dino Russ's Lair Archived 2008-05-28 at the Wayback Machine. (en inglés)
- Ornitomimoides en Dinodata (en inglés, se requiere registrarse en forma gratuita)