കോംസോസൂക്കസ്
ദൃശ്യരൂപം
കോംസോസൂക്കസ് Temporal range: അന്ത്യ ക്രിറ്റേഷ്യസ്
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
Superfamily: | |
Family: | |
Genus: | Compsosuchus
|
Species: | C. solus
|
Binomial name | |
Compsosuchus solus Matley & Von Huene, 1933
|
കൃറ്റേഷ്യസ് യുഗത്തിന്റെ അവസാന കാലത്ത് ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് കോംസോസൂക്കസ്. പേരിന്റെ അർത്ഥം ഭംഗിയുള്ള മുതല എന്നാണ്. പേര് ഇങ്ങനെയാണെങ്കിലും ഇവക്ക് മുതലയുമായി ഒരു ബന്ധവും ഇല്ല.
കണ്ടുപിടുത്തവും വർഗ്ഗീകരണവും
[തിരുത്തുക]1933-ൽ വോൺ ഹ്യൂനെയും മാറ്റ്‌ലിയുമാണ് കോംസോസൂക്കസിനെക്കുറിച്ച് വിവരിച്ചത്. ഇതിന്റെ മാതൃക GSI K27/578, നട്ടെല്ലിന്റെ ഭാഗമായ ആക്സിസ് ആണ്.
വോൺ ഹ്യൂനെയും മാറ്റ്‌ലിയും പിന്നീട് മോൽനറും (1990) കോംസോസൂക്കസിനെ ഒരു അല്ലോസോറിഡ് ആയി വർഗ്ഗീകരിച്ചെങ്കിലും 2004-ലെ ഒരു പഠനം അവയെ അബെലിസോറിഡായി പരിഗണിച്ചു.[1][2] എന്നാൽ പുതിയ പഠനങ്ങൾ ഇവയെ നൗസോറിഡായാണ് പരിഗണിക്കുന്നത്.[3]
കൂടുതൽ വിവരങ്ങൾ
[തിരുത്തുക]തെറാപ്പോഡ വിഭാഗമാണ് എന്നതിൽ കവിഞ്ഞു മറ്റു വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല, നോമെൻ ദുബിയം ആയിട്ടാണ് ഈ ദിനോസറിനെ കരുതുന്നത്.[4]
അവലംബം
[തിരുത്തുക]- Compsosuchus in The Dinosaur Encyclopaedia at Dino Russ's Lair
- ↑ Novas, Fernando; Agnolin, Federico; Bandyopadhyay, Saswati (2004). "Cretaceous theropods from India: A review of specimens described by Huene and Matley (1933)". Revista del Museo Argentino de Ciencias Naturales: 67–103. doi:10.22179/revmacn.6.74. ISSN 1514-5158.
- ↑ Molnar, Kurzanov and Dong, 1990. Carnosauria. In Weishampel, Dodson and Osmolska (eds.). The Dinosauria. University of California Press. 169-209.
- ↑ Carrano, Matthew T.; Loewen, Mark A.; Sertich, Joseph J. W. (2011). "New materials of Masiakasaurus knopfleri Sampson, Carrano, and Forster, 2001, and implications for the morphology of the Noasauridae (Theropoda:Ceratosauria)". Smithsonian Contributions to Paleobiology (95): 1–53. doi:10.5479/si.00810266.95.1. ISSN 0081-0266.
- ↑ "Compsosuchus". Dinosaurier-Info.De. Archived from the original on 28 December 2013. Retrieved 20 June 2013.