സീലുറോയ്ഡിസ്
ദൃശ്യരൂപം
സീലുറോയ്ഡിസ് Temporal range: അന്ത്യ ക്രിറ്റേഷ്യസ്
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Genus: | Coeluroides
|
Species: | C. largus
|
Binomial name | |
Coeluroides largus Von Huene, 1932
|
വളരെ ചെറിയ ഒരു ദിനോസർ ആയിരുന്നു സീലുറോയ്ഡിസ് . അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ഇന്നത്തെ ഇന്ത്യയിലാണ് ഇവ ജീവിച്ചിരുന്നത്. തെറാപ്പോഡ വിഭാഗമാണ്. ഇതിൽ കവിഞ്ഞു മറ്റു വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല, നോമെൻ ദുബിയം ആയിട്ടാണ് ഈ ദിനോസറിനെ കരുതുന്നത് . ലമേറ്റ ശിലക്രമത്തിൽ ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിടിയിടുളത് .
ശരീര ഘടന
[തിരുത്തുക]ഏകദേശം 2 മീറ്റർ നീളവും , 30 കിലോഗ്രാം ഭാരവും ആണ് കണക്കാക്കിയിട്ടുള്ളത്. ഇവ ജബൽപൂരിയയെ അപേക്ഷിച്ച് വലുതായിരുന്നു.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- The Theropod Database
- Dinosaurier-Web Archived 2007-10-05 at the Wayback Machine.