സീലുറോയ്ഡിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Coeluroides എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സീലുറോയ്ഡിസ്
Scientific classification
Kingdom:
Phylum:
Class:
Superorder:
Order:
Suborder:
Genus:
Coeluroides
Species:
C. largus
Binomial name
Coeluroides largus
Von Huene, 1932

വളരെ ചെറിയ ഒരു ദിനോസർ ആയിരുന്നു സീലുറോയ്ഡിസ് . അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ഇന്നത്തെ ഇന്ത്യയിലാണ് ഇവ ജീവിച്ചിരുന്നത്. തെറാപ്പോഡ വിഭാഗമാണ്. ഇതിൽ കവിഞ്ഞു മറ്റു വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല, നോമെൻ ദുബിയം ആയിട്ടാണ് ഈ ദിനോസറിനെ കരുതുന്നത് . ലമേറ്റ ശിലക്രമത്തിൽ ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിടിയിടുളത് .

ശരീര ഘടന[തിരുത്തുക]

ഏകദേശം 2 മീറ്റർ നീളവും , 30 കിലോഗ്രാം ഭാരവും ആണ് കണക്കാക്കിയിട്ടുള്ളത്. ഇവ ജബൽപൂരിയയെ അപേക്ഷിച്ച് വലുതായിരുന്നു.

ഇതും കാണുക[തിരുത്തുക]

ജബൽപൂരിയ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സീലുറോയ്ഡിസ്&oldid=3647542" എന്ന താളിൽനിന്ന് ശേഖരിച്ചത്