ഡ്രിപ്റ്റോസോറോയ്ഡീസ്
ദൃശ്യരൂപം
| ഡ്രിപ്റ്റോസോറോയ്ഡീസ് Temporal range: അന്ത്യ ക്രിറ്റേഷ്യസ് | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Superorder: | |
| Order: | |
| Suborder: | |
| Infraorder: | |
| Superfamily: | |
| Family: | |
| Genus: | Dryptosauroides Huene & Matley, 1933 |
| Species | |
| |
അന്ത്യ ക്രിറ്റേഷ്യസ് യുഗത്തിൽ ഉണ്ടായിരുന്ന വളരെ വലിപ്പമേറിയ ഒരു തെറാപ്പോഡ വിഭാഗത്തിൽ പെട്ട ദിനോസർ ജെനുസാണ് ഡ്രിപ്റ്റോസോറോയ്ഡീസ്. ഇന്ത്യയിലെ ലമേറ്റ ഫോർമഷൻ എന്ന പേരിൽ ഉള്ള ശിലാക്രമങ്ങൾക്ക് ഇടയിൽ നിന്നും ആണ് ഇവയുടെ ഫോസിൽ കണ്ടുകിട്ടിയിട്ടുള്ളത് .
പേര്
[തിരുത്തുക]പേര് ഗ്രീക്ക് ആണ്. ഇവിടെ പേരിനു കൂടിച്ചേർന്ന മൂന്നു ഭാഗം ഉണ്ട്, ( ഡ്രിപ്റ്റോ , സോറസ് , റോയ്ഡീസ് ) അർഥം ഇങ്ങനെ : ഡ്രിപ്റ്റോ എനാൽ കണ്ണുനീർ തുള്ളി , സോറസ് എന്നാൽ പല്ലി, റോയ്ഡീസ് ഒരു ജനുസ്സിനെ സൂചിപ്പിക്കുന്നത് കൊണ്ടാണ് ഈ പ്രയോഗം വന്നത്.
അവലംബം
[തിരുത്തുക]- Huene, F. von, 1932, Die fossile Reptil-Ordnung Saurischia: ihre Entwicklung und Geschichte. Monographie für Geologie und Palaeontologie, Parts I and II, ser. I, 4:1-361
- Huene, F. von, and Matley, C. A. (1933) "The Cretaceous Saurischia and Ornithischia of the central provinces of India" Memoirs of the Geological Survey of India 21: 1-74