ലാംപ്ലോസോറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലാംപ്ലോസോറ
Temporal range: തുടക ജുറാസ്സിക്‌
Lamplughsaura BW.jpg
Scientific classification
Kingdom:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Genus:
Lamplughsaura

Kutty et al., 2007
Species

L. dharmaramensis Kutty et al., 2007 (type)

ഒരു സൌരിശ്ച്യൻ വിഭാഗം ദിനോസർ ആണ് ലാംപ്ലോസോറ. ദർമരം എന്ന പേരിൽ ഇന്ത്യയിൽ ഉള്ള ശില പാളിയിൽ നിന്നും ഫോസ്സിൽ കിടിയിടുള്ള ഒരു ദിനോസർ ആണ് ഇവ. ഇവ ജീവിചിരുന്നത് ജുറാസ്സിക്‌ കാലത്തിന്റെ തുടകത്തിൽ ആണ് .

ശരീര ഘടന[തിരുത്തുക]

ഇവ സോറാപോഡ് വിഭാഗത്തിൽ പെട്ടവ ആയിരുന്നു . അടിസ്ഥാന സോറാപോഡമോർഫ ആക്കാൻ ഉള്ള ചെറിയ സാധ്യതയും ഉണ്ട്. ഒന്നിലധിക്കം ഭാഗിഗമായ ഫോസ്സിലുക്കൾ കിട്ടിയിടുണ്ട് . ഏകദേശം മീറ്റർ (33 അടി) ആണ് നീളവും 5 ടൺ ഭാരവും ആണ് കണക്കകിയിടുള്ളത്.[1]

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
"https://ml.wikipedia.org/w/index.php?title=ലാംപ്ലോസോറ&oldid=2015777" എന്ന താളിൽനിന്ന് ശേഖരിച്ചത്