ഓർത്തൊഗോണിയോസോറസ്
ദൃശ്യരൂപം
ഓർത്തൊഗോണിയോസോറസ് Temporal range: അന്ത്യ ക്രിറ്റേഷ്യസ്
| |
---|---|
ഫോസ്സിൽ
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
Genus: | Orthogoniosaurus
|
Binomial name | |
Orthogoniosaurus matleyi Das-Gupta, 1931
|
ഇന്ത്യയിലെ ജബൽപൂരിലെ ലമെട്ട എന്ന ശില ക്രമത്തിൽ നിന്നും ഫോസ്സിൽ കിട്ടിയിട്ടുള്ള ഒരു ദിനോസർ ആണ് ഓർത്തൊഗോണിയോസോറസ്. ക്രിറ്റേഷ്യസ് കാലത്തിന്റെ അന്ത്യത്തിൽ ജീവിച്ചിരുന ഇവ തെറാപ്പോഡ വിഭാഗത്തിൽ പെട്ടതായിരുന്നു.[1]
ഫോസ്സിൽ
[തിരുത്തുക]കണ്ടു കിട്ടിയ ഫോസ്സിൽ ഭാഗങ്ങൾ കുറച്ചു പല്ലുകളും താടി എല്ലിന്റെ കുറച്ചു കഷ്ണങ്ങളും ആണ് . നോമെൻ ഡുബിയും ആണ് ഇതിൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യം അല്ല.
അവലംബം
[തിരുത്തുക]- ↑ Das-Gupta, H.C. (1931). On a new theropod dinosaur (Orthogoniosaurus matleyi, n. gen. et n. sp.) from the Lameta beds of Jubbulpore. Journal of the Asiatic Society of Bengal, New Series 16(20):367-369.