പ്രധാനിയ
ദൃശ്യരൂപം
പ്രധാനിയ Temporal range: തുടക ജുറാസ്സിക്
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Genus: | Pradhania Kutty et al., 2007
|
Species | |
P. gracilis Kutty et al., 2007 (type) |
സോറാപോഡമോർഫ എന്ന ജനുസിൽ പെട്ട ഒരു ദിനോസർ ആണ് പ്രധാനിയ. ഇവയുടെ ഫോസ്സിൽ കിടുനത് ദർമരം എന്ന പേരിൽ ഇന്ത്യയിൽ ഉള്ള ശിലാപാളിയിൽ നിന്നും ആണ്. ഇവ ജീവിച്ചിരുന്നത് ജുറാസ്സിക് കാലത്തിന്റെ തുടക്കത്തിൽ ആണ് എന്ന് അനുമാനിക്കുന്നു.
ശരീര ഘടന
[തിരുത്തുക]സോറാപോഡ് ദിനോസർ വർഗ്ഗത്തിന്റെ തുടക്കക്കാരൻ ആയ ഇവ, സാധാരണ സോറാപോഡുകളെ അപേക്ഷിച്ച് ചെറുതായിരുന്നു. ഏകദേശം നാലു മീറ്റർ മാത്രമായിരുന്നു ഇതിന്റെ നീളം .കുറച്ചു ഭാഗങ്ങൾ മാത്രമേ കിട്ടിയിട്ടുള്ളൂ എന്നതുകൊണ്ട് ഇപ്പോൾ ഈ അടിസ്ഥാന വിവരങ്ങൾ മാത്രമേ ഉള്ളു.[1]
അവലംബം
[തിരുത്തുക]- ↑ Kutty, T.S. (2007). "Basal sauropodomorphs (Dinosauria: Saurischia) from the Lower Jurassic of India: their anatomy and relationships". Journal of Paleontology. 81 (6): 1552–1574. doi:10.1666/04-074.1.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help)