ലീവിസൂക്കസ്
ലീവിസൂക്കസ് Laevisuchus Temporal range: അന്ത്യ ക്രിറ്റേഷ്യസ് |
|
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | Animalia |
ഫൈലം: | കോർഡേറ്റ |
ക്ലാസ്സ്: | Sauropsida |
ഉപരിനിര: | ദിനോസൌറിയ |
നിര: | Saurischia |
ഉപനിര: | തെറാപ്പോഡ |
ഉപരികുടുംബം: | Abelisauroidea |
കുടുംബം: | ?Noasauridae |
ജനുസ്സ്: | Laevisuchus Huene & Matley, 1933 |
Species | |
|
അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഒരു തെറാപ്പോഡ വിഭാഗത്തിൽ പെട്ട ദിനോസർ ആണ് ലീവിസൂക്കസ്. ഇന്ത്യയിൽ ജബൽപൂർ ഉള്ള ലമെട്ട എന്ന ശിലക്രമത്തിൽ നിന്നും ആണ് ഇവയുടെ ഫോസ്സിൽ കിടുനത് 1933-യിൽ. [1]
പേര്[തിരുത്തുക]
ലെവിസ് എന്നത് ലതിൻ പദമാണ് അർഥം ഭാരം ഇല്ലാത്തതു എന്ന് , സൂക്കസ് എന്നത് ഗ്രീക്ക് പദമാണ് പുരാണ ഈജിപ്ഷ്യൻ മുതല ദൈവം ആണ് ഇത് . പേരിന്റെ അർഥം ഭാരം ഇല്ലാത്ത മുതല എന്നാണ്. (പേര് ഇങ്ങനെ എങ്കിലും മുതലയുമായി ഇവക്ക് ഒരു ബന്ധവും ഇല്ല )
അവലബം[തിരുത്തുക]
- ↑ F. v. Huene and C. A. Matley, 1933, "The Cretaceous Saurischia and Ornithischia of the Central Provinces of India", Palaeontologica Indica (New Series), Memoirs of the Geological Survey of India 21(1): 1-74