Jump to content

ജബൽപൂരിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജബൽപൂരിയ
Temporal range: അന്ത്യ ക്രിറ്റേഷ്യസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Genus:
Jubbulpuria
Species:
J. tenuis
Binomial name
Jubbulpuria tenuis

ക്രിറ്റേഷ്യസ്‌ യുഗത്തിൽ നിന്നും ഉള്ള വേട്ടയാടുന്ന ഒരു ചെറിയ ദിനോസർ ആണ് ജബൽപൂരിയ. തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഇവ ഇന്ത്യയിൽ ഉള്ള ജബൽപൂർ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് , ഇവിടെ ഉള്ള ലമേറ്റ ഫോർമേഷൻ എന്ന പേരിൽ ഉള്ള ശിലാക്രമങ്ങൾക്ക് ഇടയിൽ നിന്നും ആണ്. ജബൽപൂരിയ എന്ന പേരിന്റെ ഉത്ഭവവും ഇങ്ങനെയാണ്.

ശരീര ഘടന

[തിരുത്തുക]

ജബൽപൂരിയ സാധാരണ 0.5 മീറ്റർ ഉയരവും , 1.2 മീറ്റർ നീളവും , വെറും നാമമാത്രം ആയ ഭാരവും മാത്രം ആണ് ഇവക്ക് ഉണ്ടായിരുനത്.

കൂടുതൽ വിവരങ്ങൾ

[തിരുത്തുക]

തെറാപ്പോഡ വിഭാഗമാണ് എന്നതിൽ കവിഞ്ഞു മറ്റു വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല, നോമെൻ ദുബിയം ആയിട്ടാണ് ഈ ദിനോസറിനെ കരുതുന്നത് .

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജബൽപൂരിയ&oldid=3631724" എന്ന താളിൽനിന്ന് ശേഖരിച്ചത്