ഇസിസോറസ്
ഇസിസോറസ് | |
---|---|
Artist's restoration | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | †Sauropodomorpha |
ക്ലാഡ്: | †Sauropoda |
ക്ലാഡ്: | †Macronaria |
ക്ലാഡ്: | †Titanosauria |
ക്ലാഡ്: | †Lithostrotia |
Family: | †Antarctosauridae |
Genus: | †ഇസിസോറസ് Wilson & Upchurch, 2003 |
Species: | †I. colberti (Jain & Bandyopadhyay, 1997) [originally Titanosaurus] |
Binomial name | |
Isisaurus colberti (Jain & Bandyopadhyay, 1997) [originally Titanosaurus]
| |
Synonyms | |
|
അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു സോറാപോഡ് കുടുംബത്തിൽപ്പെട്ട ദിനോസറാണ് ഇസിസോറസ്. പേരിന്റെ ആദ്യ മൂന്നക്ഷരം സൂചിപ്പിക്കുന്നത് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിനെയാണ്. ഏകദേശം പൂർണമായ ഫോസ്സിൽ അസ്ഥിക്കൾ കണ്ടു കിട്ടിയിടുണ്ട്. 1984 - 1986 കാലത്ത് കണ്ടു കിട്ടിയ മിക്ക അസ്ഥികളും സന്ധിയോടു കൂടിയവ ആയിരുന്നു ഇത് കൊണ്ട് തന്നെ ഈ വിഭാഗത്തിൽ ഏറ്റവും പൂർണമായ ഫോസ്സിൽ ഉള്ളത് ഇവയ്ക്കാണ് . ഇവയുടെ എന്ന് കരുതുന്ന കൊർപ്രൊലിറ്റ്സ് (ഫോസ്സിൽ മലം) പരിശോധനയിൽ നിന്നും ഇവ ഭക്ഷിച്ചിരുന്ന വിഭാഗത്തിൽ പെട്ട മരങ്ങളെ തിരിച്ചരിഞ്ഞിടുണ്ട്.[1]
പ്രത്യേകത
[തിരുത്തുക]വലിയ നീളം കൂടിയ മുൻ കാലുകളും കുത്തനെ ഉള്ള കഴുത്തും ഇവയെ മറ്റു സോറാപോഡ് കുടുംബത്തിൽപ്പെട്ട ദിനോസരുകളിൽ നിന്നും വ്യതസ്തരാക്കുന്നു .
ശരീര ഘടന
[തിരുത്തുക]ഏകദേശനീളം കണക്കാക്കിയിരിക്കുന്നത് 18 മീറ്റർ ആണ് (60 അടി ). ഭാരം ഏകദേശം 14,000 കിലോ ( 15 ടൺ ) ആണ് .[2]
അവലംബം
[തിരുത്തുക]- ↑ Sharma, N., Kar, R.K., Agarwal, A. and Kar, R. (2005). "Fungi in dinosaurian (Isisaurus) coprolites from the Lameta Formation (Maastrichtian) and its reflection on food habit and environment." Micropaleontology, 51(1): 73-82.
- ↑ Montague J.R. (2006). "Estimates of body size and geological time of origin for 612 dinosaur genera (Saurischia, Ornithischia)", Florida Scientist. 69(4): 243-257.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Saltasauridae Archived 2013-01-20 at the Wayback Machine. from Thescelosaurus!
- Isisaurus[പ്രവർത്തിക്കാത്ത കണ്ണി] in the Dino Directory.