നിയോസൊഡോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Neosodon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

നിയോസൊഡോൺ
Temporal range: തുടക്ക ജുറാസ്സിക്
Neosodon teeth.JPG
Neosodon teeth
Scientific classification
Kingdom:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
(unranked):
Genus:
Neosodon

Moussaye, 1885
Species:
N. praecursor

തുടക്ക ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് നിയോസൊഡോൺ. സോറാപോഡ് വംശത്തിൽ പെട്ട വളരെ വലിയ ദിനോസർ ആയിരുന്നു ഇവ. പേരിന്റെ അർഥം പുതിയ പല്ല് എന്നാണ് .

പല്ല്[തിരുത്തുക]

ഒരു പല്ലിനെ മാത്രം അടിസ്ഥാനം ആക്കിയുള്ള ദിനോസർ ആണ് ഇത്. അത് വളരെ വലിയ ഒരു പല്ല് ആണ്. ഏകദേശം അറുപതു മില്ലി മീറ്റർ ഉയരവും മുപ്പത്തി അഞ്ചു മില്ലി മീറ്റർ വ്യാസവും ഉണ്ടായിരുന്നു ഇതിനു, തേഞ്ഞു തീർന്ന അവസ്ഥയിൽ. പുർണമായ അവസ്ഥയിൽ ഇതിനു 80 മില്ലി മീറ്റർ വരെ ഉയരം ഉണ്ടായിരുന്നിരിക്കുണം.[1] [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 Moussaye, M. de la. (1885). Sur une dent de Neosodon, trouvée dans les sables ferruginaux de Wilmille. Bulletin, Société Géologique de France 3(13):51-53. [French]
"https://ml.wikipedia.org/w/index.php?title=നിയോസൊഡോൺ&oldid=1736023" എന്ന താളിൽനിന്ന് ശേഖരിച്ചത്