ഗ്ലാസിയലിസോറസ്
ദൃശ്യരൂപം
(Glacialisaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ഗ്ലാസിയലിസോറസ് Temporal range: തുടക്ക ജുറാസ്സിക്, | |
|---|---|
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Reptilia |
| Clade: | Dinosauria |
| Clade: | Saurischia |
| Clade: | †Sauropodomorpha |
| Family: | †Massospondylidae |
| Genus: | †Glacialisaurus Smith & Pol, 2007 |
| Species | |
തുടക്ക ജുറാസ്സിക് കാലത്ത് ജീവിചിരുന്ന ദിനോസർ ആയിരുന്നു ഗ്ലാസിയലിസോറസ്. സോറാപോഡമോർഫ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ആയിരുന്നു ഇവ .[1] ഈ പേരിന്റെ അർഥം തണുത്ത് ഉറഞ്ഞത് അല്ലെകിൽ ഐസ് പല്ലി എന്നാണ്. ഇവ ജീവിച്ചിരുന്നത് അന്റാർട്ടിക്കയിൽ ആണ് .
അവലംബം
[തിരുത്തുക]- ↑ Smith, Nathan D. (2007). "Anatomy of a basal sauropodomorph dinosaur from the Early Jurassic Hanson Formation of Antarctica" (pdf). Acta Palaeontologica Polonica. 52 (4): 657–674.
{{cite journal}}: Unknown parameter|coauthors=ignored (|author=suggested) (help)[പ്രവർത്തിക്കാത്ത കണ്ണി]