ജീആങ്ഷാൻനോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jiangshanosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജീആങ്ഷാൻനോസോറസ്
Temporal range: Early Cretaceous, 105 Ma
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
(unranked):
Genus:
Jiangshanosaurus
Species:
J. lixianensis
Binomial name
Jiangshanosaurus lixianensis
Tang et al., 2001

ചൈനയിൽ നിന്നും കണ്ടെത്തിയ ഒരു വലിയ ദിനോസർ ആണ് ജീആങ്ഷാൻനോസോറസ് . തുടക്ക ക്രിറ്റേഷ്യസ് കാലത്തു ആണ് ഇവ ജീവിച്ചിരുന്നത് . സോറാപോഡ് വംശത്തിൽ പെട്ട ദിനോസർ ആണ് ഇവ.[1][2]

ശരീര ഘടന[തിരുത്തുക]

സോറാപോഡ് വിഭാഗത്തിൽപ്പെട്ട മിക്ക ദിനോസറുകൾക്കും ഉണ്ടായിരുന്ന പോലെ നീണ്ട കഴുത്തും, വലിയ ശരീരവും , നീളമേറിയ വാലും ഉണ്ടായിരുന്നു . നാലു കാലുകളും ഉപയോഗിച്ചാണ്‌ ഇവ സഞ്ചരിച്ചിരുന്നത്. സസ്യഭോജികൾ ആയിരുന്നു ഇവ .

കുടുംബം[തിരുത്തുക]

ടൈറ്റനോസോറീൻ കുടുംബത്തിൽ പെട്ട വളരെ വലിയ ഒരു ദിനോസറായിരുന്നു ഇവ.[3]

അവലംബം[തിരുത്തുക]

  1. Feng Tang, Xi-Min Kang, Xing-Sheng Jin, Feng Wei, Wei-Tang Wu: A New Sauropod Dinosaur of Cretaceous From Jiangshan, Zhejiang Province. In: Vertebrata Palasiatica. Bd. 39, Nr. 4, 2001, S. 272–281, (PDF; 518 KB).
  2. Alexander Averianov and Hans-Dieter Sues (2016) Review of Cretaceous sauropod dinosaurs from Central Asia. Cretaceous Research (advance online publication)http://dx.doi.org/10.1016/j.cretres.2016.09.006 http://www.sciencedirect.com/science/article/pii/S019566711630221X
  3. http://www.prehistoric-wildlife.com/species/j/jingshanosaurus.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജീആങ്ഷാൻനോസോറസ്&oldid=2853247" എന്ന താളിൽനിന്ന് ശേഖരിച്ചത്