ഷുവാങ്ജീസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chuanjiesaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Chuanjiesaurus
Temporal range: Middle Jurassic, 168 Ma
Mounted skeleton, China Science and Technology Museum
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Sauropodomorpha
ക്ലാഡ്: Sauropoda
Genus: Chuanjiesaurus
Fang et al., 2000
Species:
C. anaensis
Binomial name
Chuanjiesaurus anaensis
Fang et al., 2000

സോറാപോഡ് വിഭാഗത്തിൽ പെട്ട ഒരു വലിയ ദിനോസർ ആണ് ഷുവാങ്ജീസോറസ്. മധ്യ ജുറാസ്സിക് കാലത്ത് ഇന്നത്തെ ചൈനയിൽ ആണ് ഇവ ജീവിച്ചിരുന്നത് . 2000-തിൽ ആണ് ഇവയുടെ വിവരണവും വർഗീകരണവും നടന്നതു. ഫോസ്സിൽ കണ്ടു കിട്ടിയ ഗ്രാമത്തിന്റെ പേര് ആണ് ഇവയുടെ ആദ്യ നാമം . ഇവയെ കുറിച്ച് കുടുതൽ പഠനങ്ങൾ നടക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. Sekiya, T. (2011). Re-examination of Chuanjiesaurus ananensis (Dinosauria: Sauropoda) from the Middle Jurassic Chuanjie Formation, Lufeng County, Yunnan Province, southwest China." Memoir of the Fukui Prefectural Dinosaur Museum, 10: 1-54.
  • X. Fang, Pang, J., Y. Zhang, Pan, X. Wang, Li and Cheng. 2000. [Lower, Middle, and Upper Jurassic divisions of the Lufeng region of Yunnan province]. Proceedings of the Third National Stratigraphical Conference of China. Geological Publishing House, Beijing 208-214
"https://ml.wikipedia.org/w/index.php?title=ഷുവാങ്ജീസോറസ്&oldid=1736038" എന്ന താളിൽനിന്ന് ശേഖരിച്ചത്