ദാനോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Daanosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Daanosaurus
Temporal range: Late Jurassic
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Family:
Genus:
Daanosaurus
Species
  • Daanosaurus zhangi

സോറാപോഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ദാനോസോറസ്. അന്ത്യ ജുറാസ്സിക് കാലത്ത് ചൈനയിൽ ജീവിച്ചിരുന്ന ഇവയ്ക്ക് ബെല്ല്യുസോറസമായി അടുത്ത സാമ്യങ്ങൾ ഉണ്ട്. ഇവയുടെ ഉപ വർഗ വിവരണം നടന്നത് 2005-ൽ ആണ്. ഇവയുടെ കണ്ടു കിട്ടിയിട്ടുള്ള ഫോസ്സിൽ ഭാഗങ്ങൾ തലയോട്ടിയും ഭാഗങ്ങളും, നട്ടെല്ല്, ഭാഗികമായ കൈ കാലുകളുടെ അസ്ഥികൾ എന്നിവയാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദാനോസോറസ്&oldid=3797729" എന്ന താളിൽനിന്ന് ശേഖരിച്ചത്