ദാനോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Daanosaurus
Temporal range: Late Jurassic
Scientific classification
കിങ്ഡം:
ഫൈലം:
Class:
Superorder:
നിര:
Suborder:
Infraorder:
കുടുംബം:
Genus:
Daanosaurus
Species
  • Daanosaurus zhangi

സോറാപോഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ദാനോസോറസ് . അന്ത്യ ജുറാസ്സിക് കാലത്ത് ചൈനയിൽ ജീവിച്ചിരുന്ന ഇവയ്ക്ക് ബെല്ല്യുസോറസമായി അടുത്ത സാമ്യങ്ങൾ ഉണ്ട് . ഇവയുടെ ഉപ വർഗ വിവരണം നടന്നത് 2005-ൽ ആണ്. ഇവയുടെ കണ്ടു കിട്ടിയിടുള്ള ഫോസ്സിൽ ഭാഗങ്ങൾ തലയോട്ടിയും ഭാഗങ്ങളും , നട്ടെല് , ഭാഗികമായ കൈ കാലുകളുടെ അസ്ഥികൾ എന്നിവയാണ് .

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദാനോസോറസ്&oldid=1741471" എന്ന താളിൽനിന്ന് ശേഖരിച്ചത്