ഗൂങ്ഷിയാൻഓസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gongxianosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഗൂങ്ഷിയാൻഓസോറസ്
Temporal range: തുടക്ക ജുറാസ്സിക് 183–174 Ma
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
ഉപരിനിര:
നിര:
ഉപനിര:
Infraorder:
ജനുസ്സ്:
Gongxianosaurus
വർഗ്ഗം:
G. shibeiensis
ശാസ്ത്രീയ നാമം
Gongxianosaurus shibeiensis
He et al., 1998

സോറാപോഡ് എന്ന കുടുംബത്തിൽപ്പെട്ട ദിനോസറാണ് ഗൂങ്ഷിയാൻഓസോറസ്.[1] ഇവ തുടക്ക ജുറാസ്സിക് കാലത്താണ് ജീവിച്ചിരുന്നത്. ചൈനയിൽ നിന്നുമാണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത്.

ഫോസ്സിൽ[തിരുത്തുക]

പൂർണ്ണമല്ലാത്ത നാല് ഫോസ്സിൽ മാത്രമേ ഇത് വരെ കിട്ടിയിട്ടുള്ളൂ . ഇവയുടെ ഏകദേശ നീളം 46 അടി ആണ്.

അവലംബം[തിരുത്തുക]

[1]

  1. 1.0 1.1 "Gongxianosaurus". The Paleobiology Database. ശേഖരിച്ചത് 24 December 2012.
"https://ml.wikipedia.org/w/index.php?title=ഗൂങ്ഷിയാൻഓസോറസ്&oldid=2820948" എന്ന താളിൽനിന്ന് ശേഖരിച്ചത്