ഗൂങ്ഷിയാൻഓസോറസ്
ദൃശ്യരൂപം
| ഗൂങ്ഷിയാൻഓസോറസ് Temporal range: തുടക്ക ജുറാസ്സിക് | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Superorder: | |
| Order: | |
| Suborder: | |
| Infraorder: | |
| Genus: | Gongxianosaurus |
| Species: | G. shibeiensis |
| Binomial name | |
| Gongxianosaurus shibeiensis He et al., 1998 | |
സോറാപോഡ് എന്ന കുടുംബത്തിൽപ്പെട്ട ദിനോസറാണ് ഗൂങ്ഷിയാൻഓസോറസ്.[1] ഇവ തുടക്ക ജുറാസ്സിക് കാലത്താണ് ജീവിച്ചിരുന്നത്. ചൈനയിൽ നിന്നുമാണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത്.
ഫോസ്സിൽ
[തിരുത്തുക]പൂർണ്ണമല്ലാത്ത നാല് ഫോസ്സിൽ മാത്രമേ ഇത് വരെ കിട്ടിയിട്ടുള്ളൂ. ഇവയുടെ ഏകദേശ നീളം 46 അടി ആണ്.
അവലംബം
[തിരുത്തുക]- 1 2 "Gongxianosaurus". The Paleobiology Database. Archived from the original on 2024-11-30. Retrieved 24 December 2012.