ലാബോകാനിയ
ദൃശ്യരൂപം
ലാബോകാനിയ Temporal range: അന്ത്യ ക്രിറ്റേഷ്യസ്
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Superfamily: | |
Genus: | Labocania Molnar, 1974
|
Species | |
|
തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഒരിനം ദിനോസറുകളാണ് ലാബോകാനിയ. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മെക്സിക്കോയിലെ ബാജ കാലിഫോർണിയയിൽ നിന്നുമാണ്. ഇവ ദിനോസാറുകളിലെ റ്റിറാനോസോറിഡ് ജനുസിൽ പെടുന്നുവെന്ന് ഒരു വാദം ഉണ്ടെങ്കിലും ഇതുവരെ ഇത് സ്ഥിരീകരിച്ചിട്ടില്ല.[1] ഇവ ജീവിച്ചിരുന്നത് ഏകദേശം 70 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണെന്നാണ് നിഗമനം.
ശരീരഘടന
[തിരുത്തുക]ഇവയുടെ വലിപ്പം ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. നീളം ഏകദേശം 6 മീറ്റർ (20 അടി) എന്ന് കണക്കാക്കിയിരിക്കുന്നു. ഇടത്തരം വലിപ്പമുള്ള മാംസഭോജി എന്നതിൽ കവിഞ്ഞു ഇപ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
അവലംബം
[തിരുത്തുക]- ↑ Holtz, Thomas R. (2004). "Tyrannosauroidea". In Weishampel, David B.; Dodson, Peter; & Osmólska, Halszka (eds.). (ed.). The Dinosauria (Second Edition ed.). Berkeley: University of California Press. pp. 111–136. ISBN 0-520-24209-2.
{{cite book}}
:|edition=
has extra text (help)CS1 maint: multiple names: editors list (link)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Labocania in The Dinosaur Encyclopaedia at Dino Russ's Lair