തവാ
Tawa | |
---|---|
Life restoration | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | ജന്തുലോകം |
Phylum: | Chordata |
Clade: | Dinosauria |
Clade: | Saurischia |
Clade: | Theropoda |
Genus: | †Tawa Nesbitt et al., 2009 |
Species: | †T. hallae
|
Binomial name | |
†Tawa hallae Nesbitt et al., 2009
|
ട്രയാസ്സിക് കാലത്തു നിന്നുമുള്ള ഒരു തെറാപ്പോഡ വിഭാഗം ദിനോസറാണ് തവാ.ന്യൂ മെക്സിക്കോയിൽ നിന്നും 2004 - ലാണ് ഭാഗികമായ ആദ്യ ഫോസിൽ കണ്ടു കിട്ടുന്നത്. തുടർന്ന് 2006-ൽ രണ്ടു മുഴുവൻ ഫോസിലുകൾ കണ്ടെത്തി.
പേര്[തിരുത്തുക]
അമേരിക്കയിലുള്ള പുഎബ്ലോൻ വംശജർ ആരാധിക്കുന്ന സൂര്യ ദേവന്റെ പേരാണ് തവാ.
ജീവിതകാലം[തിരുത്തുക]
ഇവ ജീവിച്ചിരുനത് ഏകദേശം 215-213 ദശലക്ഷം വർഷം മുൻപാണെന്ന് കണ്ടെത്തിയിട്ടുണ്ട് (അന്ത്യ ട്രയാസ്സിക്) .
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- National Science Foundation special report on Tawa hallae