അലിയോറേമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അലിയോറാമസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അലിയോറേമസ്
Alioramus BW.jpg
Artist's impression of A. remotus
Scientific classification e
Kingdom: ജന്തുലോകം
Phylum: Chordata
Clade: Dinosauria
Clade: Saurischia
Clade: Theropoda
Superfamily: Tyrannosauroidea
Family: Tyrannosauridae
Subfamily: Tyrannosaurinae
Genus: Alioramus
Kurzanov, 1976
Species
  • A. remotus Kurzanov, 1976 (type)
  • A. altai Brusatte et al., 2009

തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഒരു ദിനോസറാണ് അലിയോറേമസ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് മഗോളിയയിൽ നിന്നും ആണ്. റ്റിറാനോസോറിഡ് ജനുസിൽ പെട്ട ഇവക്ക് ടർബോസോറസ് , റ്റിറാനോസോറസ് എന്നീ ദിനോസറുകളുമായി അടുത്ത സാമ്യം ഉണ്ട് പക്ഷേ ഇവക്ക് അവയെക്കാളും വലിപ്പം കുറവാണ്.

ശരീര ഘടന[തിരുത്തുക]

ഇടത്തരം വലിപ്പമുള്ള ദിനോസറുകളായിരുന്നു അലിയോറാമസ്കൾ. ഏകദേശം 5 - 6 മീറ്റർ (16 to 20 അടി) നീളവും ആണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.[1]

അവലംബം[തിരുത്തുക]

  1. Kurzanov, Sergei M. "A new carnosaur from the Late Cretaceous of Nogon-Tsav, Mongolia". The Joint Soviet-Mongolian Paleontological Expedition Transactions (ഭാഷ: റഷ്യൻ). 3: 93–104.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അലിയോറേമസ്&oldid=3794974" എന്ന താളിൽനിന്ന് ശേഖരിച്ചത്