മാഗ്നിറോസ്ട്രിസ്
ദൃശ്യരൂപം
Magnirostris | |
---|---|
Skull of Magnirostris dodsoni, on display at the Paleozoological Museum of China | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Infraorder: | |
Family: | |
Genus: | Magnirostris You and Dong, 2003
|
Species | |
|
അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് മാഗ്നിറോസ്ട്രിസ് . മംഗോളിയയിൽ നിന്നും ആണ് ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത്. പേരിന്റെ അർത്ഥം വലിയ ചൂണ്ടുള്ള എന്നാണ് , ലാറ്റിൻ മാഗ്നസ് -വലിയ , രോസ്ട്രാം - കൊക്ക് / ചുണ്ട് .
ആഹാര രീതി
[തിരുത്തുക]തത്തകളുടെ പോലെയുള്ള ഒരു ചുണ്ടായിരുന്നു ഇവയ്ക്ക്. മറ്റു സെറാടോപിയ ദിനോസറുകളെ പോലെ സസ്യഭോജി ആയ ഇവ ഇതുപയോഗിച്ച് ഇവ കട്ടി ഏറിയ സസ്യങ്ങൾ ആയിരിക്കണം ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു.
കുടുംബം
[തിരുത്തുക]സെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ്. സസ്യഭോജികൾ ആയിരുന്നു ഇവ.
അവലംബം
[തിരുത്തുക]- You H.-L. & Dong Zhiming (2003). "A new protoceratopsid (Dinosauria: Neoceratopsia) from the Late Cretaceous of Inner Mongolia, China". Acta Geologica Sinica (English edition). 77 (3): 299–303. doi:10.1111/j.1755-6724.2003.tb00745.x.