ഗയ്പോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗയ്പോസോറസ്
Gyposaurus-outline-basicidea.svg
Scientific classification
Kingdom:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Family:
unknown
Genus:
Gyposaurus

Broom, 1911
Species
  • G. capensis (type) Broom, 1911
  • G. sinensis Yang, 1941

സോറാപോഡമോർഫ എന്ന ജീവശാഖയിൽ പെട്ട ദിനോസർ ആണ് ഗയ്പോസോറസ് . ഇവ പ്രോസോറാപോഡ ആണോ എന്ന സംശയം നിലനില്ക്കുന്നു കാരണം സോറാപോഡമോർഫ വിഭാഗത്തിന്റെ ഉല്പത്തി മധ്യ ജുറാസ്സിക് കാലത്ത് ആണ് എന്നാണ് മറ്റു പഠനങ്ങൾ കാണിക്കുന്നത് എന്നാൽ ഇവ തുടക്ക ജുറാസ്സിക് കാലത്ത് ജീവിച്ചവ ആണ് .[1]

ഫോസ്സിൽ[തിരുത്തുക]

ആദ്യ ഫോസ്സിൽ സൗത്ത് ആഫ്രിക്കയിൽ നിന്നും , രണ്ടാമത്തെ ഫോസ്സിൽ ചൈനയിൽ നിന്നും ആണ് കിട്ടിയിടുള്ളത് . 1911 ൽ ആണ് ഇവയുടെ നാമകരണം നടന്നത് ആദ്യത്തെ ഫോസ്സിലിൽ കിട്ടിയ പ്രധാന ഭാഗങ്ങൾ നട്ടെലിന്റെ ഭാഗങ്ങൾ, വാരി എല്ല് , തോൾ പലക ഭാഗികം , അരകെട്ട് , ഒരു പൂർണ്ണമായ കാൽ എന്നിവയാണ് .[2] രണ്ടാമത്തെ ഫോസ്സിൽ 1940 ൽ ആണ് കിട്ടുന്നത് ഏകദേശം പൂർണമായ ഫോസ്സിലിൽ തല മാത്രം ഭാഗികം ആയിരുന്നു.[3]

അവലംബം[തിരുത്തുക]

  1. Galton, P.M., and Upchurch, P. (2004). Prosauropoda. In: D. B. Weishampel, P. Dodson, & H. Osmólska (eds.), The Dinosauria (second edition). University of California Press:Berkeley, 232-258. ISBN 0-520-24209-2
  2. Broom, R. (1911). On the dinosaurs of the Stormberg, South Africa. Annals of the South African Museum 7(4):291-308.
  3. Z. Yang. 1940. Preliminary notes on the Lufeng vertebrate fossils. Bulletin of the Geological Society of China 20(3-4):235-239.
"https://ml.wikipedia.org/w/index.php?title=ഗയ്പോസോറസ്&oldid=2582884" എന്ന താളിൽനിന്ന് ശേഖരിച്ചത്