ഉള്ളടക്കത്തിലേക്ക് പോവുക

ലേമൂസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Limusaurus
Temporal range: Late Jurassic, 160 Ma
Two fossil specimens exhibited in Tokyo (slab also contains a small crocodyliform)
Scientific classification Edit this classification
Kingdom: Animalia
Phylum: കോർഡേറ്റ
Class: Reptilia
Clade: Dinosauria
Clade: Saurischia
Clade: Theropoda
Clade: Averostra
Clade: Ceratosauria
Genus: Limusaurus
Xu et al., 2009
Species:
L. inextricabilis
Binomial name
Limusaurus inextricabilis
Xu et al., 2009

അന്ത്യ ജുറാസ്സിക് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് ലേമൂസോറസ് . ചൈനയിൽ നിന്നും ആണ് ഫോസിൽ കണ്ടെത്തിയത്. [1][2]

കുടുംബം

[തിരുത്തുക]

തെറാപ്പോഡ ജെനുസിൽ പെട്ട ഒരു ദിനോസർ ആണ്. Noasauridae കുടുംബത്തിൽ പെട്ട ദിനോസർ ആണ് ഇവ.

അവലംബം

[തിരുത്തുക]
  1. New dinosaur gives bird wing clue. BBC News, June 17, 2009.
  2. Xu, X., Clark, J.M., Mo, J., Choiniere, J., Forster, C.A., Erickson, G.M., Hone, D.W.E., Sullivan, C., Eberth, D.A., Nesbitt, S., Zhao, Q., Hernandez, R., Jia, C.-K., Han, F.-L., and Guo, Y. (2009). "A Jurassic ceratosaur from China helps clarify avian digital homologies." Nature, 459(18): 940–944. doi:10.1038/nature08124

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലേമൂസോറസ്&oldid=4085839" എന്ന താളിൽനിന്ന് ശേഖരിച്ചത്