ലൂക്കോസോറസ്
ദൃശ്യരൂപം
Lukousaurus Temporal range: Early Jurassic 196.5 - 189.5 Ma
| |
---|---|
Skull | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Infraclass: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
Genus: | Lukousaurus Young, 1940
|
Binomial name | |
Lukousaurus yini Young, 1940
|
ചൈനയിൽ നിന്നും കണ്ടു കിട്ടിയിട്ടുള്ള ഒരു ദിനോസർ തലയോട്ടിയെ (മുൻഭാഗം) അടിസ്ഥാനമാക്കി 1940 ൽ വർഗ്ഗീകരിച്ച ഒരു ദിനോസർ ആണ് ലൂക്കോസോറസ്.[1] അടിസ്ഥാന പഠനത്തിൽ നിന്നും ഒരു തെറോപോഡ് ദിനോസർ ആയി ആണ് വർഗ്ഗീകരിച്ചിട്ടുള്ളത് , എന്നാൽ പല്ലുകളുടെ ഘടനയും മൂക്കിലെ ഗ്രഹണ പോടുകളും വെച്ച് ഇവ ഒരു ആദിമ മുതലവർഗ്ഗം ആവാനും സാധ്യത ഉണ്ട് .
അവലംബം
[തിരുത്തുക]- ↑ C.-C. Young. 1940. Preliminary notes on the Lufeng vertebrate fossils. Bulletin of the Geological Society of China 20(3-4):235-239